Surprise Me!

ഷൂട്ടിങ് കണ്ണൂരിൽ , തുറമുഖം വരുന്നു | Oneindia Malayalam

2019-04-11 164 Dailymotion

നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് തുറമുഖം. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്.നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തുറമുഖം. <br /><br />nivin pauly's thuramukham movie shooting started

Buy Now on CodeCanyon